ജില്ലാ ആശുപത്രികൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്ന് കെ കെ ശൈലജ
ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിതി ആയോഗിൽ നിന്നുള്ള നിർബന്ധിത നിർദ്ദേശമാണിതെന്ന് കേന്ദ്രം…