സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസ് എല്ലാ വര്‍ഷവും കൂട്ടാം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കാമെന്ന് ഡോ. കെഎം എബ്രഹാം അധ്യക്ഷനായ സമിതി. അഞ്ചു ശതമാനം വീതമാണ് കൂട്ടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെയും…