Mon. Dec 23rd, 2024

Tag: Goa Hospital

ഗോവ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്‌ 26 രോഗികൾ: അന്വേഷണത്തിന് ഉത്തരവിട്ടു

ഗോവ: ഗോവയിൽ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ 26 കൊവിഡ് രോ​ഗികൾ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് രോ​ഗികൾ മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രി വിശ്വജിത്…