തോട്ടം മേഖലയിലെ കുട്ടികളുടെ സുരക്ഷക്കായ് പദ്ധതി
തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി പദ്ധതി തയാറാകുനു. ജില്ല വികസന കമീഷണർ, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരുടെ…