കുവൈറ്റ് പാർലമെൻറ് ഒരു മാസത്തേക്ക് മരവിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെൻറ് യോഗം അമീർ പ്രത്യേക ഉത്തരവിലൂടെ മരവിപ്പിച്ചു. ഭരണഘടനയുടെ 106ാംആർട്ടിക്കിൽ ഉപയോഗിച്ചാണ് ഫെബ്രുവരി 18 മുതൽ ഒരുമാസത്തേക്ക് മരവിപ്പിച്ചത്. ഒരു മാസം വരെ…