Fri. May 10th, 2024

Tag: Forest Department

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം. കാടു കയറാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനക്കൂട്ടം .  പുലർച്ചെയും കാട്ടാനക്കൂട്ടം റബർ എസ്‌റ്റേറ്റിൽ  നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും കാട്ടാനകൾ ഇറങ്ങിയിരുന്നു. റബർ എസ്‌റ്റേറ്റിൽ…

സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതം; വൈൽഡ് ലൈഫ് വാർഡൻ

പാലക്കാട്: സൈലൻറ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമാണെന്ന് സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ വിനോദ്‌. സ്വയമേവ ഉണ്ടായ തീപിടുത്തമല്ലെന്നും എന്നാൽ തീയിപ്പോൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം…

കൽമാടി കണ്ടൽക്കാടുകളിൽ നിന്ന് 15 ലോറി പ്ലാസ്റ്റിക് മാലിന്യം നീക്കി

കാസർകോട്: ‌പള്ളം കൽമാടി കണ്ടൽക്കാടുകൾക്കിടയിൽ നിന്നു ഒരു മാസം കൊണ്ട് വനംവകുപ്പ് നീക്കിയത് 15 ലോറി നിറയെ പ്ലാസ്റ്റിക് മാലിന്യം. ഓപ്പറേഷൻ ഗ്രീൻ ഗ്രാസിന്റെ ഭാഗമായാണ് കണ്ടൽക്കാട്…

‘എൻ ഊര്’ പൈതൃക ഗ്രാമം; വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ ചീഫ് സെക്രട്ടറി മരവിപ്പിച്ചു

കൽപ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്രപൈതൃക ഗ്രാമം എൻ ഊരിന്‌ വനം വകുപ്പ്‌ ഏർപ്പെടുത്തിയ സ്‌റ്റോപ്പ്‌ മെമ്മോ ചീഫ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മരവിപ്പിച്ചു. റവന്യു,…

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: തിമിംഗല ഛർദിയുമായി രണ്ടുപേർ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത്…

ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നതായി പരാതി

മലപ്പുറം: വനഭൂമിയിൽ വീട് നിർമിക്കുന്നെന്ന് ആരോപിച്ച് ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം വനംവകുപ്പ് തടയുന്നെന്ന് പരാതി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് വീട് നിർമാണം…

കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ്

ഉളിക്കൽ: കർണാടക വനത്തോടു ചേർന്നു കിടക്കുന്ന ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഹണി ഫെൻസിങ് സ്ഥാപിച്ചു. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി കാട് പിടിച്ചു…

കാട്ടുതീ തടയാൻ ഫയർലൈൻ നിർമ്മാണം തുടങ്ങി

കൊല്ലങ്കോട്: വേനൽച്ചൂട്‌ തുടങ്ങിയതോടെ കാട്ടുതീ തടയാൻ വനം വകുപ്പ്‌ ഫയർലെെൻ നിർമാണം തുടങ്ങി. വനത്തിനോട്‌ ചേർന്ന്‌ നാലു മീറ്റർ വീതിയിൽ കാടുംപടലും വെട്ടി വൃത്തിയാക്കുന്നതാണ്‌ ഫയർലെെൻ. നെല്ലിയാമ്പതി…

പാലക്കാട് വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ വീട്ടിൽ നിന്ന് ലഭിച്ച പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. കൂടിനകത്ത് നിന്നാണ് കുഞ്ഞിനെ കൊണ്ട് പോയത്. അടുത്ത കുഞ്ഞിനെ ഇന്ന് രാത്രിയിൽ വീണ്ടും…

കടുവ ഇനി തിരിച്ചുവരില്ല, തിരച്ചിൽ നിർത്താനൊരുങ്ങി വനംവകുപ്പ്

വയനാട്: കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. പ്രദേശത്ത് സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സി സി എഫ് ഉത്തരവിട്ടു.…