Sat. Jan 18th, 2025

Tag: Foreign Travel

വിദേശ യാത്രയ്ക്കായി ശതകോടികള്‍ ചെലവഴിച്ച് ഇന്ത്യക്കാര്‍

കൊച്ചി: വിദേശ യാത്രയ്ക്കായി ഒമ്പത് മാസം കൊണ്ട് ഇന്ത്യക്കാര്‍ ചെലവഴിച്ചത് 82,712 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ വിദേശ യാത്രക്കായി 700 കോടി…

വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്​​ക​റ്റ്​: കൊവി​ഡി​ൻ്റെ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തീ​ർ​ത്തും അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ​യാ​ത്ര​ക​ൾ…