Fri. Dec 27th, 2024

Tag: Flood

സ്പെയിനിൽ വൻ വെള്ളപ്പൊക്കം; കാറുകളും വാഹനങ്ങളും ഒഴുകിപ്പോയി; 62 മരണം

തെക്കുകിഴക്കൻ സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. കാറുകളും വാഹനങ്ങളും ഒഴുകിപ്പോകുകയും ഗ്രാമവീഥികൾ നദികളായി മാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കുറഞ്ഞത് 62 പേർ മരിച്ചുവെന്ന് വലൻസിയയിലെ പ്രാദേശിക…

ക്ഷോഭിച്ച് കടൽ; നിരവധി വീടുകളിൽ വെള്ളം കയറി; കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. കൊല്ലത്തും…

നേപ്പാളിൽ പ്രളയം കവർന്നത് 209 ജീവനുകൾ; ഇനിയും കണ്ടെത്താനുണ്ട് 29 പേരെ

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട…

നേപ്പാളില്‍ കനത്ത മഴ; ബീഹാറില്‍ വെള്ളപ്പൊക്കം, 112 മരണം

  കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ…

 ത്രിപുരയിൽ വെള്ളപ്പൊക്കം; 19 മരണം; വെള്ളപ്പൊക്കം ബാധിച്ചത് 17 ലക്ഷം പേരെ

അഗർത്തല: ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് 19 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി.  തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ കുട്ടികൾ…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ മുങ്ങി മരണം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും…

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം…

സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ഡല്‍ഹി…

ഒരു മഴ പെയ്താല്‍ കൊച്ചി നഗരത്തിലെ കക്കൂസ് മാലിന്യം പുരയ്ക്കകത്ത്

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത്…

യുഎഇയിൽ 75 വർഷത്തിനിടയിലെ കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി

ദുബൈ: യുഎഇയിൽ 75 വർഷത്തിനിടയിലെ കനത്ത മഴ. പല നഗരങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്. റാസൽഖൈമയിൽ മലവെള്ളപാച്ചിലിൽ കുടുങ്ങി നാൽപത് വയസുകാരനായ യുഎഇ സ്വദേശി മരിച്ചു. വർഷങ്ങൾക്ക് ശേഷം…