താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഫഹദിൻ്റെ സിനിമയുടെ ചിത്രീകരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാചിത്രീകരണം നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വ്യാഴാഴ്ച രാത്രിയാണ് താലൂക്ക് ആശുപത്രിയിൽ സിനിമാചിത്രീകരണം നടന്നത്. സിനിമ…