Sun. Dec 22nd, 2024

Tag: Fever

രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

  ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം പോക്‌സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്ര ചെയ്ത് എത്തിയയാള്‍ക്കാണ് രോഗലക്ഷണം. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും…

തൃശൂരില്‍ എച്ച് 1 എന്‍ 1 ബാധിച്ച് 54 കാരന്‍ മരിച്ചു

  തൃശൂര്‍: തൃശൂരില്‍ വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍…

തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം; കുളത്തില്‍ ഇറങ്ങിയ നാല് പേര്‍ക്ക് കടുത്ത പനി

  നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിന് പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാല് പേര്‍ക്ക് കൂടി കടുത്ത പനി.…

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാല് പേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ആളുടെ നില…

പനി ബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു; അമ്മയും ചികിത്സയില്‍: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ബദിയടുക്കയില്‍ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചതില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി പൂണെയിലെ…