22 C
Kochi
Tuesday, September 28, 2021
Home Tags FBRL

Tag: FBRL

ബാങ്കിന്റെ കടം തീര്‍ക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തുക; എഫ്ആര്‍ബിഎല്‍ സംരക്ഷണ ധര്‍ണ്ണ ഏലൂരില്‍

കളമശ്ശേരി:   വ്യവസായ മാലിന്യമായ ജിപ്സത്തിൽനിന്ന്‌ കെട്ടിടങ്ങളുടെ ഭിത്തി നിർമ്മാണത്തിനുള്ള പാനലുകൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനമായ അമ്പലമുകൾ ഫാക്‌ട് -ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട് ലിമിറ്റഡ് അടച്ചുപൂട്ടരുത് എന്ന ആവശ്യവുമായി തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ട 135 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നടത്തിയ...