കേരളത്തിന്റെ വളർച്ച നിരക്ക് കുത്തനെ താഴേക്ക്; ദേശീയ ശരാശരിയേക്കാൾകുറവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളർച്ച നിരക്ക് കുത്തനെ താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന് 3.45 ശതമാനമായി വളർച്ച നിരക്ക് കുറഞ്ഞു. സംസ്ഥാനത്തിന്റെ…