26 C
Kochi
Saturday, September 18, 2021
Home Tags Fake account

Tag: fake account

മുൻ എംഎൽഎയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

ഒ​റ്റ​പ്പാ​ലം:മു​ൻ എം​എ​ൽ​എ എം ​ഹം​സ​യു​ടെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം. ഹം​സ​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി എം ​ഒ​റ്റ​പ്പാ​ലം എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വ്യാ​ജ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച് ഗൂ​ഗി​ൾ പേ ​വ​ഴി...

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

ചെന്നൈ: വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തി വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി...