Wed. Jan 22nd, 2025

Tag: facial ID

വ്യക്തികളെ തിരിച്ചറിയാൻ യുഎഇയിൽ ഫേഷ്യൽ ഐഡി ഉപയോഗിക്കാൻ മന്ത്രിസഭാ അനുമതി

അബുദാബി: വ്യക്തികളെ തിരിച്ചറിയാനായി മുഖം (ഫേഷ്യൽ ഐഡി) ഉപയോഗിക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിൽ പരീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തെ തുടർന്ന് രാജ്യത്തൊട്ടാകെ നടപ്പാക്കും.യുഎഇ വൈസ്…