ഏഴിമല നാവിക അക്കാദമി; നഷ്ടപരിഹാരം കേസ് തീർപ്പായാലുടൻ
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 223 കേസുകൾ പയ്യന്നൂർ സബ് കോടതിയുടെ പരിഗണനയിലുണ്ടെന്നും കേസ് തീർപ്പായാൽ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭയിൽ…