27 C
Kochi
Saturday, September 18, 2021
Home Tags Exam date

Tag: exam date

കേന്ദ്രീയ വിദ്യാലയം പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു; 3മുതൽ 8വരെ ക്ലാസുകളിൽ ഓൺലൈൻ പരീക്ഷ

ദില്ലി:മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ തീയ്യതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനായി നടത്തും.ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍...