ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ്; ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് അടച്ചു
ഏറ്റുമാനൂർ: ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ എത്തുന്ന വാഹനങ്ങളിൽ നിന്ന് മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് ചുമട്ട് തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ…