Fri. Dec 20th, 2024

Tag: Eranakulam

വെള്ളക്കെട്ട് ; കനാൽ ശുചീകരണം ഇന്ന്‌ തുടങ്ങും

കൊച്ചി: നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത്‌ ചൊവ്വാഴ്ച  ആരംഭിക്കും. രാവിലെ 8.45ന്…

തൃക്കാക്കരയിലെ ഡോ എപിജെ അബ്ദുൽകലാം ഗാർഡൻ കാടു കയറി നശിക്കുന്നു

കാക്കനാട്∙ മുൻ രാഷ്ട്രപതിയുടെ പേരിൽ സീപോർട്ട് എയർപോർട്ട് റോഡിൽ സ്ഥാപിച്ച ഡോ എപിജെ അബ്ദുൽകലാം ഗാർഡൻ കാടു കയറി നശിക്കുന്നു.ഇതോടനുബന്ധിച്ചു ചിത്രശലഭങ്ങളെയും പക്ഷികളെയും ആകർഷിക്കുന്ന പ്രത്യേക തരം…

കൊവിഡ്‌ ആശ്വാസ പദ്ധതി കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കും; മന്ത്രി പി രാജീവ്‌

കൊച്ചി: കൊവിഡ്‌ ആശ്വാസ പദ്ധതിയുടെ സൗജന്യങ്ങളും സഹായങ്ങളും ഗതാഗത, ടൂറിസം മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി പി രാജീവ്‌. ഇതിനുള്ള ക്രമീകരണങ്ങൾ വരുത്തിയതായി ധനമന്ത്രി നിയമസഭയെ അറിയിച്ചതായും എറണാകുളം…

നാടെങ്ങും ഓണത്തിരക്കിലേക്ക്

കൊച്ചി: നാലുമാസത്തിനുശേഷം പൂട്ടുവീഴാത്ത ഞായറാഴ്‌ച ഓണവിപണി കൂടുതൽ ഉഷാറായി. കടകളിൽ സാധനങ്ങൾ വാങ്ങാൻ കൂടതൽപേർ എത്തി. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയാക്കിയതിനാൽ വൈകിട്ടും തിരക്ക്‌ അനുഭവപ്പെട്ടു. നഗരത്തിലെ…

സ്വാതന്ത്ര്യദിന പരിപാടി; പൊലീസ്​ പ​ങ്കെടുത്തില്ല, എസ്​പിക്കും കലക്​ടർക്കും പരാതി നൽകി ചെയർമാൻ​

മൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നിന്നും മൂവാറ്റുപുഴ പോലീസ് വിട്ടു നിന്നുവെന്ന്​ പരാതി. ഞായറാഴ്ച രാവിലെ നെഹ്രു പാർക്കിൽ നടന്ന ദേശീയ പതാക ഉയർത്തൽ…

കുടിവെള്ളം കിട്ടിയില്ലെങ്കിൽ ഓണത്തിന് പട്ടിണി ഇരിക്കുമെന്ന്​ ദ്വീപ്​ നിവാസികൾ

അരൂക്കുറ്റി: ഓണനാളുകളിൽ കുടിവെള്ളം എത്തിയില്ലെങ്കിൽ തിരുവോണത്തിന് പട്ടിണിയിരിക്കുമെന്ന് അരൂക്കുറ്റികായലിലെ ദ്വീപു നിവാസികൾ. നാൽപ്പത്താറ് ദിവസം കഴിഞ്ഞിട്ടും ദ്വീപുകളിൽ കുടിവെള്ളപൈപ്പിന്‍റെ കേടുപാടുകൾ തീർക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. എന്ന് പൈപ്പിന്‍റെ…

പ്രതീക്ഷയോടെ നെയ്ത്തുശാലയിലെ തറികൾ വീണ്ടും ചലിച്ചു തുടങ്ങി

മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ നെയ്ത്തുകാരുടെ പ്രതീക്ഷക്കും ചിറകു മുളച്ചു. മേക്കടമ്പ് ഗ്രാമത്തിലെ മൂവാറ്റുപുഴ ഹാൻറ്ലൂം വേവേഴ്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്തുശാലയിലെ തറികൾ…

അഭിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ സംഘത്തിൽ 6 മലയാളി വനിതകൾ

കൊച്ചി∙ രാജ്യത്തിന്റെ അഭിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ നിർമാണത്തിൽ പങ്കാളികളായത് 6 വനിതകൾ. വിമാനവാഹിനിയുടെ വിജയം കണ്ട ആദ്യ സമുദ്രപരീക്ഷണത്തിൽ മുഴുവൻ സമയവും പങ്കെടുത്ത ഇവരിൽ രണ്ടു പേർ…

നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകം

കളമശേരി∙ എച്ച്എംടി റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിൽ‌ നടപ്പാത കയ്യേറിയുള്ള വഴിയോരക്കച്ചവടം വ്യാപകമായി. എച്ച്എംടി ജംക്‌ഷൻ മുതൽ നഗരസഭയുടെ അതിർത്തിയായ മണലിമുക്ക് വരെയുള്ള 5 കിലോമീറ്റർ പരിധിയിലെ…

പണമില്ല; കുഴുപ്പിള്ളി കൊവിഡ് ചികിത്സാകേന്ദ്രം നിർത്തി

വൈപ്പിൻ∙ ബ്ലോക്ക് പഞ്ചായത്ത് കുഴുപ്പിള്ളിയിൽ തുടങ്ങിയ കൊവിഡ്  പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ  പ്രവർത്തനം നിർത്തി. സർക്കാർ  വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം കിട്ടാതെ വന്നതും, നടത്തിപ്പു ചെലവു താങ്ങാൻ…