എൽഗാർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റോണ വിൽസൻ ഹൈക്കോടതിയിൽ
മുംബൈ: എൽഗാർ പരിഷദ് കേസ് കെട്ടിച്ചമച്ചതാണെന്നും വൈറസ് ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപ്ടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച് കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്ടിവിസ്റ്റ് റോണ വിൽസൺ ബോംബെ…