Mon. Dec 23rd, 2024

Tag: Election Campaign

പശ്ചിമബംഗാൾ: അക്രമങ്ങൾ കാരണം പരസ്യപ്രചാരണം വേഗം അവസാനിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

കൊൽക്കത്ത: പശ്ചിമബംഗാളിലെ, ഒമ്പതു ലോക്സഭ മണ്ഡലങ്ങളിലെ പരസ്യപ്രചാരണസമയം 20 മണിക്കൂർ കുറയ്ക്കാൻ തിരഞ്ഞെടുപ്പുകമ്മീഷൻ തീരുമാനമെടുത്തു. അതനുസരിച്ച്, വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് അവസാനിക്കേണ്ടിയിരുന്ന പ്രചാരണം, വ്യാഴാഴ്ച രാത്രി…

ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ ഹാസനെതിരെ കേസെടുത്തു

ചെന്നൈ: പ്രസംഗത്തിനിടെ ഹിന്ദു തീവ്രവാദി എന്ന വിവാദ പരാമര്‍ശം നടത്തിയ മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസനെതിരെ കേസെടുത്തു. അരുവാകുറിച്ചി പോലീസാണ് കേസെടുത്തത്. വര്‍ഗീയ ധ്രുവീകരണം,…

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് പ്രി​യ​ങ്ക

ഭോ​പ്പാ​ൽ: തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന് എ​.ഐ.​സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രിയങ്ക ഗാന്ധി എത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘പ്രി​യ​ങ്കാ ദീ​ദി’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങു​ന്ന​തി​നി​ടെ​ എ​സ്.പി.ജി…

മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെ: രൺദീപ് സിംഗ് സുർജേവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്ത്. മോദി വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ടാക്‌സി പോലെയാണെന്നാണ് സുര്‍ജേവാല ആരോപണം ഉന്നയിച്ചിരിക്കുന്നത്.…

അഞ്ചാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും, രാഹുല്‍ ഗാന്ധി,…

സൈന്യം മോദിക്കും ബി.ജെ.പിക്കും ഒപ്പമെന്ന് രാജ്യവർദ്ധൻ സിംഗ് റാത്തോഡ്

ജയ്‌പൂർ: സൈന്യത്തിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴും സൈന്യം മോദിക്കൊപ്പവും ബി.ജെ.പിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…