29 C
Kochi
Sunday, September 19, 2021
Home Tags Edson Arantes do Nascimento

Tag: Edson Arantes do Nascimento

ഫുട്ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍

സാവോ പോളോ:ഫുട്ബോള്‍ പ്രേമികളെ എന്നും തന്‍റെ മാന്ത്രിക വിരലിലൂടെ ത്രസിപ്പിക്കുന്ന താരമാണ് പെലെ. ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുള്ള ബ്രസീലിന്‍റെ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ് തികയുകയാണ്. എഡ്സണ്‍ അരാന്‍റസ് ഡൊ നാസിമെന്‍റ് എന്ന പെലെയെ കടത്തിവെട്ടാന്‍ മറ്റൊരു കാല്‍പ്പന്തുകളിക്കാരനും ഫുട്ബോള്‍ ചരിത്രത്തില്‍ കഴിഞ്ഞിട്ടില്ല. അത് തന്നെയാണ്...