സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിന് തനിച്ച് കഴിയില്ലെന്ന് രഘുറാം രാജന്
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയണ് രാജ്യം നേരിടുന്നതെന്നും ഈ വിഷമഘട്ടത്തെ തരണം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് തനിച്ച് കഴിയില്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.…