Mon. Dec 23rd, 2024

Tag: Drinking Water Project

പ്ര​വ​ര്‍ത്ത​നം നി​ല​ച്ച്​ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍; കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കൊ​ട​ക​ര: ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് നി​ര്‍മി​ച്ച മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി​ന​ഗ​ര്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി നോ​ക്കു​കു​ത്തി​യാ​യി. വ​ര്‍ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി​യെ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യി…

കടലാസിലൊതുങ്ങി കിളിമാനൂര്‍ കുടിവെള്ളപദ്ധതി

കി​ളി​മാ​നൂ​ര്‍: കി​ളി​മാ​നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​​യെ​ങ്കി​ലും ത​ട​യ​ണ നി​ർ​മാ​ണം വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി. സ്ഥി​രം ത​ട​യ​ണ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​മ്പോ​ഴെ​ല്ലാം പാ​രി​സ്ഥി​ക പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ് ത​ട​യ​ണ​ക്ക്​ അ​നു​മ​തി വൈ​കി​പ്പി​ക്കു​ന്ന​ത്. വ​ര്‍ഷം…

ഉദ്ഘാടനം കാത്ത് മണ്ണൂരിലെ സമഗ്ര കുടിവെള്ള പദ്ധതി

മ​ണ്ണൂ​ർ: മ​ണ്ണൂ​ർ, കേ​ര​ള​ശേ​രി, മ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​ത്തി​നാ​യി ഞാ​വ​ലി​ൻ ക​ട​വി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി മാ​സ​ങ്ങ​ളാ​യി ഉ​ദ്ഘാ​ട​ന​വും കാ​ത്ത് ക​ഴി​യു​ന്നു.…

കുടിവെള്ള പദ്ധതിയുടെ പൈപ്പ് തടാകത്തിൽ

ശാസ്താംകോട്ട: കുടിവെള്ള പദ്ധതിക്കുവേണ്ടി തടാകതീരത്ത് ഇറക്കിയിട്ട കൂറ്റൻ പൈപ്പുകൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകുന്നു. വെള്ളി രാവിലെ അമ്പലക്കടവ് ഭാഗത്ത് ഒഴുകിയെത്തിയ പൈപ്പിൽ കടത്തുവള്ളം ഇടിച്ചു. ശാസ്താംകോട്ട തടാകത്തിൽ…

അടിമാലി പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയിൽ വൻ ക്രമക്കേട്

അടിമാലി: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ ക്ര​മ​ക്കേ​ടു​ക​ളു​ടെ വി​വ​രം പു​റ​ത്ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി. അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നും നീ​ക്ക​മു​ണ്ട്. ഭ​ര​ണ​മു​ന്ന​ണി​യും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ…

ആർക്കും പ്രയോജനം ലഭിക്കാതെ കുടിവെള്ള പദ്ധതി നശിക്കുന്നു

കോ​ത​മം​ഗ​ലം: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു കു​ടും​ബ​ത്തി​നു​പോ​ലും പ്ര​യോ​ജ​നം ല​ഭി​ക്കാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ശി​ക്കു​ന്നു. നെ​ല്ലി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ 2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ…

ഡിസംബറോടെ കുടിവെള്ള പദ്ധതികൾ ജലജീവൻ മിഷന്റെ ഭാഗമാകും

കാസർകോട്: ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്,…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാതൃകകളായി പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതി

എടവക: രണ്ട്‌ കുടിവെള്ള പദ്ധതികളുടെ വിജയഗാഥയുടെ സ്മരണകളിലാണ് എടവകയെന്ന നാടും നാട്ടുകാരും. പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതികൾ എടവക പഞ്ചായത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മഹത്തായ മാതൃകകളാണ്‌.ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ…