ലോക്ഡൗണിൽ ഭക്ഷണപൊതികൾ വിതരണം ചെയ്ത് മനസും വയറും നിറക്കുകയാണ് ഈ അമ്മയും മകനും
മുംബൈ: മഹാനഗരത്തിൽ കൊവിഡ് താണ്ഡവമാടുമ്പോൾ ഹൃദയം കവരുകയാണ് ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത് വിശക്കുന്നവന് തങ്ങളുടെ റസ്റ്ററന്റ് അടുക്കള വഴി ഭക്ഷണം നൽകുകയാണ് ഇരുവരും. ഹീന മാണ്ഡവ്യയും…