Mon. Dec 23rd, 2024

Tag: Disrupting peace

രാജ്യത്തിന്റെ സമാധാനം തകര്‍ത്ത് അരാജകത്വ ശക്തികളെ പിന്തുണയ്ക്കുകയാണ് രാഹുല്‍; സ്മൃതി ഇറാനി

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഘര്‍ഷത്തെ പിന്തുണച്ചതിലൂടെ രാജ്യത്ത് അരാജകത്വം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാജ്യത്തെ ക്രമസമാധാന…