Thu. Jan 23rd, 2025

Tag: Disputes

ഗ്യാൻവ്യാപി കേസ്; സുന്നി വഖഫ് ബോർഡും ഹൈക്കോടതിയില്‍

ദില്ലി: ഗ്യാൻവ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡിന്‍റെ ആവശ്യം.…

പട്ടാള ക്യാമ്പിലെ വസ്തുതർക്കം: സൈനികരെ സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

തെലങ്കാന: തെലങ്കാനയിലെ പട്ടാള ക്യാമ്പിലെ വസ്തുതർക്കവുമായി ബന്ധപ്പെട്ട് മേജർ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവിൽ ജയിലിൽ അടയ്ക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സിവിൽ…

കോൺ​ഗ്രസിലെ തർക്കങ്ങൾ അവസാനിക്കുന്നു; നേമത്ത് കെ മുരളീധരൻ, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, കൊല്ലത്ത് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ അങ്കത്തിനിറങ്ങാൻ സാധ്യതയേറി. മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.…