ആദിവാസി വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ലൈബ്രറി പദ്ധതി പാതിവഴിയിൽ
കൊച്ചി: ആദിവാസി വിദ്യാർത്ഥികൾക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സൗജന്യമായി നൽകാൻ എകെ ബാലൻ മന്ത്രിയായിരുന്ന സമയത്ത് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ ഡിജിറ്റൽ ലൈബ്രറി പാതിവഴിയിൽ. പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ…