Mon. Feb 3rd, 2025

Tag: Death

മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; 14 മരണം, 74 പേർക്ക് പരിക്ക്

മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 74 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള…

കോഴിക്കോട് ആംബുലൻസ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍…

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയിൽ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ താത്കാലിക ഇരുമ്പ് ഗോവണി തകർന്ന് ഒരാൾ മരിച്ചു. ബിഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക്…

ഗാസയിൽ കനത്ത ചൂട്; രണ്ട് കുട്ടികൾ മരിച്ചു

ഗാസ: ഗാസയിൽ കനത്ത ചൂടിനെ തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. താപനില ഉയരുന്നതിനനുസരിച്ച് ഗാസയിലെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതായി യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്യുഎ റിപ്പോർട്ട്…

പട്‌നയിലെ ഹോട്ടലില്‍ തീപിടിത്തം; ആറ് മരണം, 30 പേര്‍ക്ക് പരിക്ക്

പട്ന: ബിഹാറിലെ പട്‌നയിലെ ഹോട്ടലിൽ തീപിടിത്തം. തീപിടിത്തത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് സ്ത്രീകളടക്കം…

മലേഷ്യയിൽ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 മരണം

ക്വാലാലംപൂര്‍: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനുള്ള സൈനിക റിഹേഴ്‌സലിനിടെയാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 9.32…

അമാനുഷിക ശക്തി ലഭിക്കാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വെയിലത്ത് കിടത്തി കൊന്ന വ്ലോഗർക്ക് ജയില്‍ ശിക്ഷ

അമാനുഷിക ശക്തി ലഭിക്കാൻ നവജാത ശിശുവിനെ ദിവസങ്ങളോളം വെയിലത്ത് കിടത്തിയ വ്ലോഗർക്ക് എട്ട് വർഷം ജയില്‍ ശിക്ഷ. റഷ്യന്‍ ഇന്‍ഫ്ലുവെന്‍സർ മാക്സിം ല്യൂട്ടിയാണ് മുലപ്പാലും ഭക്ഷണവും നൽകാതെ…

ശ്രീനഗറിൽ ബോട്ട് അപകടം: 4 മരണം, നിരവധി പേരെ കാണാതായി

ശ്രീനഗർ: ശ്രീനഗറിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് മരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗണ്ട്ബാൽ നൗഗാം…

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…