ഇടുക്കിയിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു
ഇടുക്കി: ഇടുക്കിയിൽ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു. 51 രോഗികളുടെ വിവരങ്ങളാണ് ചോർന്നത്. രോഗികളുടെ വിലാസവും ഫോണ് നമ്പറും ഉൾപ്പെടെയാണ് ചോർന്നിരിക്കുന്നത്. ഈ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ…