നാളികേര ശിൽപങ്ങളുടെ കരവിരുത്
തിരുവനന്തപുരം: പരമ്പരാഗത മേഖലയുടെ അർത്ഥഭംഗിയും സംസ്കാര വൈവിധ്യവും വിളിച്ചോതുന്നതാണ് പ്രതാപ് അർജുൻ്റെ ഈ കരവിരുത്. കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിൽ നാളികേര ശിൽപങ്ങളുടെ സ്റ്റുഡിയോ നടത്തുകയാണ് പ്രതാപ്.…