Sun. Jan 19th, 2025

Tag: #Covid

വ​യ​നാ​ട് ജി​ല്ല സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ നേ​ട്ട​ത്തി​ന​രി​കെ

ക​ൽ​പ​റ്റ: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ജി​ല്ല​യെ​ന്ന നേ​ട്ട​ത്തി​ന​രി​കി​ല്‍ വ​യ​നാ​ട്. പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ മെ​ഗാ ഡ്രൈ​വ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. 18 വ​യ​സ്സി​ന്…

‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’

കണ്ണൂർ: കൊവിഡ് കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാൻ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതിക്ക് മികച്ച പ്രതികരണം. ഖാദി ഉൽപ്പന്നങ്ങൾക്കുള്ള അരക്കോടിയിലേറെ രൂപയുടെ കൂപ്പണുകളാണ് വിതരണം…

‘പ്രതിരോധിക്കാം സുരക്ഷിതരാകാം’ കുടുംബശ്രീ മിഷൻ കവചം 2021

കൽപ്പറ്റ: കൊവിഡ്‌ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി “പ്രതിരോധിക്കാം സുരക്ഷിതരാകാം’ എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്‌…

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമ്മിച്ച് വിദ്യാർത്ഥികൾ

വള്ളികുന്നം ∙ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ…

കൊവിഡിന് പിടികൊടുക്കാതെ കൊടുംപുഴ ആദിവാസി കോളനി

ഊ​ർ​ങ്ങാ​ട്ടി​രി: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ന തോ​ത് ഉ​യ​രു​മ്പോ​ഴും കൊവി​ഡി​ന് പി​ടി​കൊ​ടു​ക്കാ​ത്ത ഇ​ട​മാ​ണ്​ ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ടും​പു​ഴ ആ​ദി​വാ​സി കോ​ള​നി. കോ​ള​നി​യി​ൽ ആ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട…

കോട്ടപ്പടി താലൂക്കാശുപത്രിയിൽ വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം തുടങ്ങിയില്ല

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയിൽ കോടികൾ ചെലവഴിച്ച് സജ്ജീകരിച്ച കൊവിഡ് വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ പ്രത്യേക കൊവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.…

ശ്മശാന തകരാർ; കൊവിഡ് ബാധിതയുടെ സംസ്കാരത്തിനായി കാത്തുനിന്നതു മണിക്കൂറുകൾ

ആലുവ∙ കൊവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിനു കീഴിലുള്ള എടയാർ ശ്മശാനത്തിനു മുന്നിൽ ബന്ധുക്കളും പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകരും കാത്തുനിന്നതു…

കൊവിഡ് മൂന്നാം തരംഗം; ഓക്സിജൻ ഉറപ്പു വരുത്താൻ പദ്ധതി

കണ്ണൂർ: കൊവിഡ് ചികിത്സയിൽ ഓക്സിജൻ ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ജില്ല അതിവേഗം മുന്നോട്ടുപോവുകയാണ്‌. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ ഓക്സിജൻ ക്ഷാമമില്ലാതെ നേരിടാനുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ഓക്സിജൻ…

കൊവിഡ് പ്രതിരോധ ഗുളികകൾ പുഴയിൽ തള്ളിയ നിലയിൽ

നീലേശ്വരം: കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ്…

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആൻ്റിജൻ ടെസ്റ്റ് ക്യാംപുകൾ

തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ   മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യുപി…