31 C
Kochi
Friday, September 24, 2021
Home Tags Covid solution

Tag: covid solution

കാലാവസ്ഥ വ്യതിയാനവുമായി തട്ടിച്ചുനോക്കുമ്പോൾ കൊവിഡിന് പരിഹാരം കണ്ടെത്തുക നിസാരമാണെന്ന് ബില്‍ ഗേറ്റ്‌സ്

വാഷിംഗ്ടണ്‍:കാലാവസ്ഥാ വ്യതിയാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിന് പരിഹാരം കാണുകയെന്നത് ഏറെ എളുപ്പമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ബില്‍ ഗേറ്റ്‌സ് ഇക്കാര്യം പറഞ്ഞത്.കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുകയെന്നതായിരിക്കും മനുഷ്യരാശി ചെയ്യുന്നതില്‍ ഏറ്റവും മികച്ച കാര്യം.ഇതോടു തട്ടിച്ചുനോക്കുമ്പോള്‍ ഈ...