Sat. Jan 18th, 2025

Tag: Covid Sample

gardener collecting covid sample in Madhyapradesh

ആരോഗ്യപ്രവർത്തകർക്കെല്ലാം കൊവിഡ്; സാമ്പിള്‍ ശേഖരിക്കാൻ തോട്ടക്കാരന്‍

  ഭോപ്പാൽ: മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍…

സ്രവ സാമ്പിൾ ശേഖരിക്കാനുള്ള ഉത്തരവാദിത്തം ഡോക്ടർമാരുടെ; ഈ ജോലി ചെയ്യാനാകില്ലെന്ന് നഴ്‌സുമാരുടെ സംഘടന

തിരുവനന്തപുരം: കൊവിഡ് സ്രവ സാമ്പിൾ ശേഖരണം ഇനി മുതൽ നഴ്സുമാർ നിർവഹിക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ. ഡോക്ടർമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ…

കൊവിഡ് പരിശോധന ഉയർത്തി ഐസിഎംആർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിദിനമുള്ള സാമ്പിൾ പരിശോധന വീണ്ടും ഉയർത്തി ഐസിഎംആർ. ജൂൺ മുപ്പതിന് രണ്ട് ലക്ഷത്തി പതിനായിരം സാമ്പിളുകളായിരുന്നു ഇന്ത്യയിൽ പരിശോധിച്ചിരുന്നത്,…

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ഉൾപ്പെട്ടിട്ടുണ്ട്.…