പുതിയ വാക്സിൻ നയം നടപ്പിലാക്കാൻ 50,000 കോടി ചെലവ് വരുമെന്ന് ധനകാര്യമന്ത്രാലയം
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ പുതിയ വാക്സിൻ നയം നടപ്പിലാക്കാൻ 50,000 കോടി രൂപയുടെ ചെലവ് വരുമെന്ന് ധനകാര്യമന്ത്രാലയം. നിലവിൽ ആവശ്യത്തിനുള്ള പണം കേന്ദ്രസർക്കാറിന്റെ കൈവശമുണ്ട്. അടിയന്തരമായി സപ്ലിമെൻററി ഗ്രാൻറുകളെ…