രാജ്യത്ത് ജീവിതച്ചിലവിൽ വർദ്ധനവ് രേഖപ്പെടുത്തി
ദോഹ: ഖത്തറിലെ ജീവിതച്ചെലവിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ മാസത്തേതിൽ നിന്ന് 1.23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഉപഭോക്തൃ വില സൂചികയെ (സിപിഐ)…