Wed. Jan 22nd, 2025

Tag: coronavirus

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും വലിയ മരണനിരക്ക്

ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം…

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്ട്രേഷന്‍ ബുധനാഴ്ച മുതല്‍ 

തിരുവനന്തപുരം: ലോക്​ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്കയിൽ റജിസ്റ്റർ…

മ്യൂച്വൽ ഫണ്ടുകൾക്കായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിൻഡോ

മുംബൈ: മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ മ്യുച്വല്‍ ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നിഫ്റ്റി ബാങ്ക് 494.50 പോയിൻറ് ഉയർന്ന്…

ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും പുറത്തിറക്കി

ഡൽഹി: പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിംഗ് സംവിധാനങ്ങൾക്കായി ഒരുക്കിയ ഇ-ഗ്രാം സ്വരാജ് ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്‌ഘാടനം ചെയ്തു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം…

സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ ആരംഭിച്ചു

ഡൽഹി:   കൊറോണവൈറസ് വൈറസ് വ്യാപനം മൂലം വിപണികളും വ്യവസായ ശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനും രണ്ടാം സാമ്പത്തിക പാക്കേജിന് നിർദ്ദേശങ്ങൾ തയ്യാറാക്കാനുമായി രണ്ടു ദിവസത്തെ സാമ്പത്തിക ഉപദേശക സമിതിയോഗം ഡൽഹിയിൽ…

പ്രവാസികൾക്ക് മരുന്ന് നാട്ടിൽ നിന്ന് എത്തിച്ച് നൽകാൻ നോർക്കയ്ക്ക് ചുമതല

തിരുവനന്തപുരം:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ സംസ്ഥാന സർക്കാർ നോർക്കയെ ചുമതലപ്പെടുത്തി. അയയ്ക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ…

ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാൽ ജാമ്യമില്ലാ കുറ്റത്തിന് ഓർഡിനൻസ്

ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡോക്ടർമാരേയോ ആരോഗ്യപ്രവർത്തകരേയോ  അക്രമിക്കുകയാണെങ്കിൽ 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസിൽ…

കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് മറച്ചുവെച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് സ്ഥിരീകരണം ഉണ്ടായ ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന മറ്റ് രാജ്യങ്ങൾക്ക് നൽകിയത് പോലെ തന്നെ യുഎസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒരു വിവരങ്ങളും അമേരിക്കയോട് മറച്ചുവെച്ചിട്ടില്ലെന്നും …

കൊവിഡിനെ പ്രതിരോധിക്കാന്‍ പാകിസ്ഥാന് സഹായഹസ്തവുമായി അമേരിക്ക 

വാഷിംഗ്‌ടൺ: കൊവിഡ് വെെറസിനെതിരെയുള്ള പോരാട്ടത്തിനായി പാകിസ്​താന്​ 8.4 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച്​ അമേരിക്ക. പാകിസ്​താനിലെ അമേരിക്കൻ അംബാസഡർ പോൾ ജോൺസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക എട്ട്​…

കൊവിഡില്‍ വിറങ്ങലിച്ച് ലോകം, മരിച്ചവരുടെ എണ്ണം 1,50,000 കടന്നു

ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ 1,54,266 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം ഏഴ്…