Mon. Dec 23rd, 2024

Tag: control roads

കനത്ത മൂടല്‍മഞ്ഞ് ആയതിനാല്‍ യുഎഇയില്‍ വിവിധയിടങ്ങളില്‍ പ്രധാന റോഡുകളില്‍ നിയന്ത്രണം

അബുദാബി: ചൊവ്വാഴ്‍ച രാത്രിയോടെ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും കനത്തമൂടല്‍ മഞ്ഞ് രൂപപ്പെട്ടു. ഇതോടെ ചില പ്രധാന റോഡുകളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചു.…