Mon. Dec 23rd, 2024

Tag: contest

നേമത്ത് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍…

വടകരയില്‍ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കും: രമേശ് ചെന്നിത്തല

വടകര: വടകര നിയമസഭാ മണ്ഡലത്തിൽ കെകെ രമ മത്സരിച്ചാൽ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…

കമൽ ഹാസൻ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ വരുന്ന തമിഴ്​നാട്​ നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. ഇത്​ സംബന്ധിച്ച്​ പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്​…

വടകര കെ കെ രമ മത്സരിക്കില്ല, വേണു സ്ഥാനാർത്ഥിയായേക്കും

കോഴിക്കോട്: വടകര മണ്ഡലത്തിൽ കെ കെ രമ ആർഎംപി സ്ഥാനാർത്ഥിയാവില്ല. എൻ വേണു ആയിരിക്കും മത്സരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കെ കെ രമ മത്സരിക്കണമെന്ന് യുഡിഎഫിൻ്റെ…

നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്…

നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ; ഉടൻ ഹൈക്കമാൻഡിനെ കാണും

ന്യൂഡൽഹി: നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. മത്സരസന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺ​ഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്ഥാനാർത്ഥി നിർണയത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കെ…

ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും

തിരുവനന്തപുരം: ആറ്റിങ്ങല്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ആര്‍എസ്പി മത്സരിക്കും. ആറ്റിങ്ങലില്‍ അഡ്വ എ ശ്രീധരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍എസ്പിയുടെ മറ്റ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ചവറയില്‍ ഷിബു ബേബി ജോണും…

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തിരുവനന്തപുരത്ത് വ്യക്തമാക്കിയതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ…

രാഹുൽ വിളിച്ചു, സ്റ്റാലിൻ കേട്ടു; കോൺഗ്രസ് 25 സീറ്റിൽ മത്സരിച്ചേക്കും

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ ബിജെപി സീറ്റ് ധാരണയായപ്പോൾ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഇടഞ്ഞു തന്നെ. ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കമൽ ഹാസനുമായി…

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി; ഞാൻ വാക്ക് പറഞ്ഞാൽ അത് പാലിച്ചിരിക്കും

കൊൽക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. മാർച്ച് 27 നും ഏപ്രിൽ 29നും ഇടയിലായി എട്ടുഘട്ടങ്ങളായാണ് സംസ്ഥാനത്ത്…