Mon. Dec 23rd, 2024

Tag: Contact spread

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ…

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 204 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട-…

കേരളത്തിൽ ഇന്ന് 301 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണിത്. അതേസമയം 107 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം…

സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ കണ്ടെത്തിയതിനാൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന് ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ്…