കോൺസുലേറ്റുകൾ തുറക്കാനൊരുങ്ങി യു എസ്-ചൈന
വാഷിങ്ടൺ: ഇരുരാജ്യങ്ങളിലെയും കോൺസുലേറ്റുകൾ തുറക്കുന്നതു സംബന്ധിച്ച് യു എസ് പ്രസിഡൻറ് ജോ ബൈഡനും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും…