Thu. Jan 23rd, 2025

Tag: consulate

കോ​ൺ​സു​ലേ​റ്റ്​ വീണ്ടും തു​റ​ക്കാ​നു​ള്ള യു എ​സ്​ നീ​ക്ക​ത്തെ ത​ള്ളി ഇ​സ്രാ​യേ​ൽ

ജ​റൂ​സ​ലം: പാ​ല​സ്​​തീ​ൻ ദൗ​ത്യ​ത്തി​നാ​യി ജ​റൂ​സ​ല​മി​ൽ കോ​ൺ​സു​ലേ​റ്റ്​ വീണ്ടും തു​റ​ക്കാ​നു​ള്ള യു എസ്​ നീ​ക്ക​ത്തെ ത​ള്ളി ഇ​സ്രാ​യേ​ൽ. ത​ർ​ക്ക​ഭൂ​മി​യാ​യ ജ​റൂ​സ​ല​മി​ൽ അ​ങ്ങ​നെ​യൊ​രു ​ഓ​ഫി​സ്​ കൂ​ടി തു​റ​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്​ ഇ​സ്രാ​യേ​ൽ…

സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ. കേസിൽ 12 പ്രതികളുടെ…