25 C
Kochi
Tuesday, July 27, 2021
Home Tags Congress

Tag: Congress

ജമ്മുകശ്മീരിലെ കേന്ദ്രത്തിൻ്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും

ന്യൂഡല്‍ഹി:ജമ്മുകശ്മീരിനെ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് കേന്ദ്രത്തിന്റെ കൂടിക്കാഴ്ച. അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷ...
Pinarayi Vijayan K Sudhakaran

വാക്പോര് നിർത്താൻ കോൺഗ്രസ്; സുധാകരൻ ജാഗ്രത കാട്ടണമെന്ന് മുതിര്‍ന്ന നേതാക്കള്‍

തിരുവനന്തപുരം:മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിലുള്ള വാക്പോര് മുന്നോട്ട്  കൊണ്ടുപോകേണ്ടതില്ലെന്ന് കോൺഗ്രസിൽ പൊതുധാരണ. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് സുധാകരൻ മറുപടി പറഞ്ഞതോടെ വിവാദം അവസാനിച്ചെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം, ഇത്തരം കാര്യങ്ങളിൽ കെപിസിസി അധ്യക്ഷൻ കൂടുതൽ ജാഗ്രത കാട്ടണമെന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്.പിണറായിയും സുധാകരനും തമ്മിലുള്ള തുറന്നപോരിൽ കൂടുതൽ പ്രതികണങ്ങൾ...

സുധാകരൻ്റെ വെളിപ്പെടുത്തൽ: കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും

തിരുവനന്തപുരം:കെ സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുന്നു. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. സുധാകരനെ ഇതുമായി ഏതുവിധത്തിൽ ബന്ധപ്പെടുത്താനാകുമെന്നു നിയമവകുപ്പു പരിശോധിക്കും.നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും പരിശോധിക്കും....

കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിൻ്റെ മുഖ്യശത്രു; സുധാകരനെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലും ബിജെപിയും ആര്‍എസ്എസും തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരന്‍ ഈ നിലപാടിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തിയും അദ്ദേഹം അറിയിച്ചു.വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു....

ഗെലോട്ട് സര്‍ക്കാരിന് പുതിയ തലവേദന; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ബിഎസ്പി വിട്ട എംഎല്‍എമാര്‍

ജയ്പൂര്‍:രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചതായാണ് സൂചന. കഴിഞ്ഞ വര്‍ഷം പൈലറ്റിന്റെ വിമതനീക്കത്തിനിടെ ഗെലോട്ട് സര്‍ക്കാരിന് ബിഎസ്പി എംഎല്‍എമാരായ സന്ദീപ് യാദവിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കിയിരുന്നു. ഇതിന്...

അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിച്ചാൽ കോൺഗ്രസിനെ വീണ്ടെടുക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം:അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന ആവേശകരമായ ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു കെ സുധാകരന്റെ പ്രസംഗം. അധികാരത്തിന് പുറകെ പോകാതെ അഞ്ച് വര്‍ഷം...

ഞാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മോദിയുടെ കൈയില്‍ രാജ്യം സുരക്ഷിതമല്ലായിരുന്നു: ജിതിന്‍ പ്രസാദ

ന്യൂഡല്‍ഹി:ബിജെപിയിലെത്തിയത് പെട്ടെന്നെടുത്ത തീരുമാനത്തിന്റെ പുറത്തല്ലെന്ന് ജിതിന്‍ പ്രസാദ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് തവണ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തിഗതമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല പാര്‍ട്ടി മാറിയതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.താനൊരു അവസരവാദിയായിരുന്നു എങ്കില്‍ ഏഴ് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

പുതുക്കിയ വാക്‌സിന്‍ നയത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയെയും വാക്‌സിനേറ്റ് ചെയ്യാനായി കൃത്യമായ മാപ്പ് തയ്യാറാക്കി പുറത്തുവിടണമെന്നു കേന്ദ്രത്തോടു കോണ്‍ഗ്രസ്. സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പു വരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.കേന്ദ്രം ഒരു സമയപരിധി നിശ്ചയിച്ചല്ല കാര്യങ്ങളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍...
k sudhakaran

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; പ്രഖ്യാപനം വൈകില്ല

തിരുവനന്തപുരം:കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി. ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് കെ സുധാകരനെ പ്രഖ്യാപിക്കാനുള്ള നീക്കം. വലിയ ലക്ഷ്യങ്ങളും പ്രതീക്ഷകളുമാണ് സുധാകരന്റെ സ്ഥാനലബ്ധിയിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.സംസ്ഥാന കോൺഗ്രസിനെ എക്കാലവും നിയന്ത്രിച്ചുവന്ന ഗ്രൂപ്പുകളെ...

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന വിശ്വാസം ബിജെപിയുടേത് മാത്രമല്ല; കെ കെ ശൈലജ

തിരുവനന്തപുരം:രാജ്യത്ത് ജനാധിപത്യം അപകീര്‍ത്തിപ്പെടുന്ന അവസ്ഥയുണ്ടായതിന് ഏറ്റവും വലിയ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ചീഫ് വിപ്പ് കെ കെ ശൈലജ. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.ബിജെപിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്നും ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ ബിജെപിയുടേത് മാത്രമായിരുന്നില്ല. ഉത്തര്‍പ്രദേശിലും മറ്റ്...