Fri. Jan 3rd, 2025

Tag: Congress

അടുത്ത തിരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ കടയിലേക്ക് പോകാതെ സ്‌നേഹത്തിന്റെ കടയില്‍ തന്നെ നില്‍ക്കണം; മുരളീധരന്‍

  തിരുവനന്തപുരം: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയില്‍ അംഗത്വം തേടി പോകരുതെന്നും സ്‌നേഹത്തിന്റെ കടയില്‍ തന്നെ…

വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സ്നേഹത്തിന്റെ കടയിലെത്തി; സന്ദീപ് വാര്യര്‍

  പാലക്കാട്: ബിജെപി വെറുപ്പ് ഉത്പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്നും ആ സാഹചര്യമാണ് സ്നേഹത്തിന്റെ കടയില്‍ ഒരു അംഗത്വം എടുക്കുന്ന നിലയിലേക്ക് എത്തിച്ചതെന്നും സന്ദീപ് വാര്യര്‍. താന്‍ കോണ്‍ഗ്രസില്‍…

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

  പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം അല്‍പസമയത്തിനകം വാര്‍ത്താ സമ്മേളനം വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാ…

സര്‍ക്കാരില്‍ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്; വിഡി സതീശന്‍

  പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം നേതാക്കളിലും അണികളിലും അസംതൃപ്തിയുണ്ടെന്നും അത് യുഡിഎഫിന് വോട്ടായി മാറുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിന്റെ തെളിവാണ് ഇപിയുടെ…

ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം അനുവദിക്കില്ല; അമിത് ഷാ

  പലാമു: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങള്‍ക്ക് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗക്കാരുടെയും സംവരണ…

പാലക്കാട് റെയ്ഡ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

  പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്…

‘പണം കൊണ്ടുവന്നെന്ന് തെളിഞ്ഞാല്‍ പ്രചാരണം നിര്‍ത്തും’; രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെയും കള്ളപ്പണ ആരോപണത്തിനെതിരെയും പ്രതികരിച്ച് പാലക്കാട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് റെയ്ഡിന്റെ…

കള്ളപ്പണ ആരോപണം; പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന

  പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹാര്‍ഡ് ഡിസ്‌ക് അടക്കം…

‘റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷും അളിയനും ബിജെപി നേതാക്കളും’; വിഡി സതീശന്‍

  തിരുവനന്തപുരം: പാലക്കാട്ട് നടന്നത് ചരിത്രത്തിലില്ലാത്ത ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രിയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍…

‘ദേഹ പരിശോധന നടത്തി, ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനം’; ഷാനിമോള്‍ ഉസ്മാന്‍

  പാലക്കാട്: അര്‍ധരാത്രി ഹോട്ടല്‍ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധന താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അര്‍ധരാത്രി പൊലീസെത്തി…