Thu. Jan 23rd, 2025

Tag: communal clashes

കച്ച്​ മേഖലയില്‍ വർഗീയ സംഘർഷം; ഗുജറാത്തില്‍ ആശങ്ക

അ​ഹമ്മദാ​ബാ​ദ്​: ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​വേ​ള​യി​ൽ പോ​ലും താ​ര​ത​മ്യേ​ന ​പ്ര​ശ്​​ന​ര​ഹി​ത​മാ​യി​രു​ന്ന ക​ച്ച്​ മേ​ഖ​ല​യി​ലും വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ല​പൊ​ക്കു​ന്നു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ സം​ഭാ​വ​ന സ്വ​രൂ​പി​ക്കാ​ൻ വി​ശ്വ​ഹി​ന്ദു​പ​രി​ഷ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ര​ഥ​യാ​ത്ര​ക്കു പി​ന്നാ​ലെ​യാ​ണ്​ ക​ച്ചിൻ്റെ…