Mon. Dec 23rd, 2024

Tag: Coastal highway

തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും

കോ​ട്ട​യം: തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ കോ​ട്ട​യ​ത്തിൻ്റെ മ​ണ്ണും. കോ​ട്ട​യ​ത്തു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​ ഏ​ഴാ​യി​ര​ത്തോ​ളം ലോ​ഡ്​ എ​ത്തി​ക്കാ​നാ​ണ്​ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. കോ​ട്ട​യം വ​ഴി​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലിൻ്റെ ഭാ​ഗ​മാ​യി​ നീ​ക്കു​ന്ന മ​ണ്ണാ​ണ്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​…

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം…