Mon. Dec 23rd, 2024

Tag: Civil Defence

തെരുവിൽ കഴിയുന്നവരെ സുന്ദരന്മാരാക്കുന്ന ദൗത്യം ഏറ്റെടുത്ത്​ സിവിൽ ഡിഫൻസ് വളൻറിയർമാർ; കൈയടിക്കാം ഇവർക്ക്​

മട്ടാഞ്ചേരി: തെരുവിൽ കഴിയുന്നവരെ സുന്ദരന്മാരാക്കുന്ന ദൗത്യം ഏറ്റെടുത്ത്​ മട്ടാഞ്ചേരി അഗ്​നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളൻറിയർമാർ. ലോക്ഡൗൺ മൂലം ഭക്ഷണംപോലും കഴിക്കാൻ കൈയിൽ പണമില്ലാതെ വലയുന്ന…