Tue. Nov 5th, 2024

Tag: Chooralmala Landslide

ഏഴിമലയില്‍നിന്ന് നാവികസംഘം ചൂരല്‍മലയില്‍

  മേപ്പടി: ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണസംഖ്യ 167 ആയി, രക്ഷദൗത്യത്തിന് ഹെലികോപ്റ്റര്‍

  മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 167 ആയി. ചാലിയാറില്‍ നിന്നും 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ആകെ 76 മൃതദേഹങ്ങളാണ് തിരിച്ചറഞ്ഞത്.…

മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍

  മേപ്പടി: മുണ്ടക്കൈയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ തകര്‍ന്ന വീടിനുള്ളില്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍. വീട് പൂര്‍ണമായും മണ്ണില്‍ താഴ്ന്നുപോയിട്ടുണ്ട്. ഇവരെ വീടിനുള്ളില്‍നിന്ന് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സുദേവന്‍…

48 മണിക്കൂറിനുള്ളില്‍ മുണ്ടക്കൈയില്‍ പെയ്തത് 572 മില്ലിമീറ്റര്‍ മഴ; ഹൃദയഭേദകമായ ദുരന്തമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരമൊരു…

മുണ്ടക്കൈ ദുരന്തം; മരണം 106 ആയി, പാലം നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചു

  മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 106 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത്…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: വയനാടിനായി കൈകോര്‍ക്കാന്‍ അഭ്യര്‍ഥിച്ച് കളക്ടര്‍

  കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ അഭ്യര്‍ഥിച്ച് വയനാട് ജില്ലാ കലക്ടര്‍. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങള്‍ നല്‍കാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണം 89 ആയി, ചാലിയാറിലൂടെ ഒഴുകിയെത്തിയത് 26 മൃതദേഹാവശിഷ്ടങ്ങള്‍

  വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചാലിയാറില്‍ നിലമ്പൂരിനടുത്ത്…

സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണം

  തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ…

ഉരുള്‍പൊട്ടല്‍; തമിഴ്‌നാട്ടില്‍നിന്ന് പ്രത്യേകസംഘം വയനാട്ടിലെയ്ക്ക്, 5 കോടി അനുവദിച്ച് സ്റ്റാലിന്‍

  ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്‌നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക…

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

  മേപ്പാടി: വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ എന്ന് സൂചന. മുണ്ടക്കൈ പുഴയിലൂടെയും ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലൂടെയും വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലവെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. എന്‍ഡിആര്‍എഫ്…