Wed. Jan 22nd, 2025

Tag: Child Right commission

പ്രതിരോധ കുത്തിവെപ്പിൽ ശരീരം തളർന്നതായി സംഭവം: ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

ആലപ്പുഴയിൽ പൂച്ച കടിച്ചതിനെ തുടർന്ന് നടത്തിയ പ്രതിരോധ കുത്തിവെപ്പിൽ പതിനാല് വയസ്സുകാരന്റെ ശരീരം തളർന്നുവെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും. കുട്ടിയുടെയും രക്ഷകർത്താക്കളുടെയും ഡോക്ടറുടെയും മൊഴിയാണ്…

കുട്ടികളുടെ ഫോട്ടോ വെച്ചുള്ള സ്കൂള്‍ ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകളില്‍  ബോർഡുകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ പ്രദര്‍ശിപ്പിക്കുന്നത് മറ്റ് കുട്ടികളിൽ…

ആദിവാസി കുട്ടികളുടെ പഠനത്തിനായി ട്രൈബൽ ഹോസ്​റ്റൽ തുറക്കണം –ബാലാവകാശ കമ്മീഷൻ

തിരു​വ​മ്പാ​ടി: ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ട്ടി​ക ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കാ​ൻ ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ കമ​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. കൊ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ…