Wed. Jan 22nd, 2025

Tag: Chellal colony

വൃത്തിയുടെ കോളനിയായി മാറിയ ചെള്ളല്‍

തൊടുപുഴ: ആകെപ്പാടെയുള്ളത്​ അഞ്ചുസൻെറ്​ സ്ഥലമാണ്​. പിന്നെ അതിലെങ്ങനെയാ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക. കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു. ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍…