പൊന്നാനിയിൽ കിണറുകളിൽ ഉപ്പുകലർന്ന വെള്ളം
പൊന്നാനി: ഭാരതപ്പുഴയിൽ നിർമിച്ച താൽക്കാലിക ബണ്ടിന് ഉപ്പുവെള്ളം കയറുന്നത് തടയാനായില്ല. പൊന്നാനിയിൽ ആഴ്ചകളോളമായി കിട്ടുന്നത് ഉപ്പുവെള്ളം മാത്രം. ഉപ്പു കലർന്ന് പതഞ്ഞ വെള്ളമാണ് ജലഅതോറിറ്റി പൈപ്പുകളിലൂടെ വീടുകളിൽ ലഭിക്കുന്നത്.…